Virat Kohli equals Sourav Ganguly's record
ഓസ്‌ട്രേലിയയ്‌ക്കെതിരായ മെല്‍ബണ്‍ ടെസ്റ്റില്‍ ജയിച്ചതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്കൊപ്പമെത്തി. വിദേശത്ത് ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ ജയിച്ച ക്യാപ്റ്റനെന്ന ബഹുമതിയാണ് കോലി ഗാംഗുലിക്കൊപ്പം പങ്കുവെക്കുന്നത്.